വർക്കല:പെൻഷണേഴ്സ് യൂണിയൻ വട്ടപ്ലാംമൂട് യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് രാവിലെ 9.30ന് ശ്രീനിവാസപുരം ഗവ. എൽ.പി.എസിൽ പ്രൊഫ.കുമ്മിൾ സുകുമാരൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് കെ.ആർ.സോമരാജു അദ്ധ്യക്ഷത വഹിക്കും.ഡോ.എസ്.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.