കാക്കനാട്: പാലച്ചുവട് കോണോളിൽ ഇ.ബി. ശശി (ഐശ്വര്യ കാറ്ററിംഗ് ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജീഷ്, വിദ്യ. മരുമക്കൾ: പ്രിയങ്ക, സജിത്. സംസ്കാരം: ഇന്ന് രാവിലെ 10ന് അത്താണി പൊതു ശ്മശാനത്തിൽ.