arya

കിളിമാനൂർ: മഹാദേവശ്വരം പുത്തൻ മഠത്തിൽ വേണുഗോപാലൻ പോറ്റി (പോരേടം വെള്ളൂപ്പാറ ശ്രീ മഹാഗണപതി ക്ഷേത്രം മേൽശാന്തി) അമ്പിളി ദമ്പതികളുടെ മകൾ ആര്യ (20) നിര്യാതയായി. സഹോദരി: അഷ്ടമി.