പെരുമ്പാവൂർ: തൊടാപറമ്പ് പിഷാരിക്കൽ മായാ നിവാസിൽ സദാശിവൻ നായർ 76 (റിട്ട. ട്രാവൻകൂർ റയോൺസ്) നിര്യാതനായി. ഭാര്യ: സതി മുളന്തുരുത്തി പഴങ്ങനാട്ട് കുടുംബാംഗം. മക്കൾ : മനോജ്, മായ. മരുമക്കൾ: ശ്രീജ, മനോജ്കുമാർ.