മലയിൻകീഴ്: മൂങ്ങോട് മുക്കംപാലമൂട് രവീന്ദ്ര ഭവനിൽ ടി.കെ. രവീന്ദ്രൻ നായർ (80, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ സുശീല അമ്മ. മക്കൾ:ആർ.അനിൽകുമാർ (ഫയർ ഫോഴ്സ്),അജിത് കുമാർ (ഏഷ്യാനെറ്റ് ന്യൂസ്),അരുൺ കുമാർ (ബിസിനസ്). മരുമക്കൾ: രശ്മി,സിന്ധു,സുധ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.