chellappan-nair

വലിയവിള: ഇലിപ്പോട് പി.ടി.പി നഗർ ഉല്ലാസ് നഗർ (യു.എൻ.ആർ.എ 95 ഡി) തിരുവോണത്തിൽ ചെല്ലപ്പൻ നായർ (82) നിര്യാതനായി.ഭാര്യ: സരസ്വതി അമ്മ. മക്കൾ: കെ.സി.വിജയകുമാർ, കെ.സി.രാമചന്ദ്രൻ,എസ്.ലളിതാംബിക,കെ.സി. സജികുമാർ.മരുമക്കൾ: വസന്ത,ലേഖ,രാംകുമാർ,അമ്പിളി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.