പുളിയറക്കോണം: കാവിൻപുറം കടയറവീട്ടിൽ ശ്രീധരപ്പണിക്കരുടെ ഭാര്യ സരസമ്മ (84) നിര്യാതയായി.മക്കൾ: ശശികുമാർ (റിട്ട.ഐ.ടി.ഐ),ഓമന സുരേന്ദ്രനാഥ്,ജയകുമാർ (ശാസ്താം സാമിൽ),സുധകുമാരി,മോഹനകുമാർ,ഉഷകുമാരി. മരുമക്കൾ: സുധർമ്മ (റിട്ട. സെക്രട്ടേറിയറ്റ്),മോഹനൻ,രാധാമണി,സുഗന്ധരാജി (അലിൻഡ്),നരേന്ദ്രബാബു,ബിന്ദു,രാമചന്ദ്രൻ. സഞ്ചയനം: 27 ന് രാവിലെ 9.15 ന്.