വട്ടിയൂർക്കാവ് : വി.എ.ആർ.എ 761, പ്രകാശ് നിവാസിൽ പി.എസ്. ജോൺ (89, റിട്ട. ചാർജ്മാൻ കെ.എസ്.ആർ.ടി.സി) നിര്യാതനായി. മരണാനന്തര ശുശ്രൂഷ: ഇന്ന് രാവിലെ 9 ന് പി.ടി.പി സി.എസ്.ഐ സഭ സെമിത്തേരിയിൽ.