sivan-

തിരുവനന്തപുരം : മണക്കാട് ആറ്റുകാൽ ടി.സി 41/867, കൃഷ്ണഭവനിൽ ശിവൻ (72) നിര്യാതനായി. ഭാര്യ: രാജരാജേശ്വരി. എസ്. മക്കൾ : ബിന്ദു,ബിനു. മരുമകൻ: ജോസ് എം.ജി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.