k-karunakarannair

വർക്കല: സബ്ട്രഷറിക്കു സമീപം ബ്രൂക്ക് ലാന്റിൽ കെ.കരുണാകരൻനായർ (85) നിര്യാതനായി. ഭാര്യ: പരേതയായ പി.ശാന്തകുമാരിഅമ്മ. മക്കൾ:കെ.ഗോപീകൃഷ്ണൻ,കെ.അജയകുമാർ.മരുമക്കൾ:ഉഷാകുമാരി,അനിത.മരണാനന്തരചടങ്ങ്: 28 രാവിലെ 8.30ന്.