കല്ലറ : വട്ടക്കരിക്കകത്ത് പറങ്കിമാംവിള വീട്ടിൽ ദാവൂദ് (65) നിര്യാതനായി. ഭാര്യ: ജുബൈരിയ.മക്കൾ: സനൂജ്,ഷാൻ,സഫിർ. മരുമകൾ:ഹസീന.