ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ ശാഖാ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ,സെക്രട്ടറി,യൂണിയൻ കമ്മിറ്റിയംഗം പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും.ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.