നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ നെടുമങ്ങാട് ഗവൺമെന്റ് കോളേജ് വിദ്യാർത്ഥി അനഘയെ അനുമോദിച്ചു.എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി നേതൃത്വം നൽകി.എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജി.എസ് വിഷ്ണു ഉപഹാരം നൽകി.അബ്നാഷ് അസീസ്, ഹരി എ.എസ്,അനൂപ്,ശരത് എന്നിവർ പങ്കെടുത്തു.