പേയാട് : പള്ളിമുക്ക് കണ്ണാട്ടുപറമ്പിൽ എൻ. രാമചന്ദ്രന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ പി. ഇന്ദിരാദേവി (65) നിര്യാതയായി. മക്കൾ:അഞ്ജന ചന്ദ്രൻ,അരുൺ ചന്ദ്രൻ. മരുമകൻ: മണികണ്ഠൻ നായർ.സഞ്ചയനം 26 ന് രാവിലെ 8.30 ന്.