ആറ്റിങ്ങൽ: ഇളമ്പ നെല്ലിമൂട് മംഗലത്തുവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. മക്കൾ: ലളിത,ഇന്ദ്രാത്മജൻ,അജയൻ,സുലോചന,രാജൻ,ലീല,ഓമന,അശോകൻ,പീതാംബരൻ,ഗീത . മരണാനന്തരചടങ്ങ്: ഞായറാഴ്ച രാവിലെ 9ന്.