ചിറയിൻകീഴ്:ചിറയിൻകീഴ് സർവീസ് സഹകരണബാങ്കിന്റെ മേൽക്കാടക്കാവൂർ ബ്രാഞ്ചിൽ ഒറ്റത്തവണ തീർപ്പാക്കൽ ആദാലത്ത്‌ ഇന്ന് രാവിലെ 10 മുതൽ നടക്കും.അദാലത്തിൽ പങ്കെടുത്തു കുടിശിക വായ്പ അടച്ചു തീർക്കുന്നവർക്ക് പലിശയിൽ ഇളവും പിഴപലിശ ഒഴിവാക്കിയിട്ടുമുണ്ട്.