കല്ലറ: പാട്ടറ പാങ്ങൽകുന്ന് ജൂലി ഭവനിൽ ധർമ്മരാജന്റെ ഭാര്യ സരള (56) നിര്യാതയായി. മക്കൾ: ജൂലി,റൂബി.മരുമക്കൾ: സുരേഷ്,സുനോജ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.