നേമം : പള്ളിച്ചൽ പ്രസന്ന ഭവനിൽ തങ്കപ്പൻ നായരുടെ ഭാര്യ കെ. പ്രസന്ന (75) നിര്യാതയായി. മക്കൾ: അജിത് കുമാർ(ഡിവൈ.എസ്.പി. കേരള പൊലീസ്), രജിത് കുമാർ(പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക്), രശ്മി(ആർടെക് കൺസ്ട്രക്ഷൻ). മരുമക്കൾ : പ്രീത(എസ്.യു.ടി റോയൽ),ശ്രീജ,സുനിൽ(ഗൾഫ്). സഞ്ചയനം: 30 ന് രാവിലെ 8 ന്.