kochammini

തൃക്കണ്ണാപുരം : ആറാമട പാർക്കിന് സമീപം സരോവരത്തിൽ പരേതനായ കെ. പരമേശ്വരൻ പിള്ളയുടെ (റിട്ട. ഡിവൈ.എസ്.പി) ഭാര്യ കെ. കൊച്ചമ്മിണിഅമ്മ (79, റിട്ട. സീനിയർ ടെലിഗ്രാഫിസ്റ്റ്, ടെലികോം) നിര്യാതയായി. മക്കൾ: പത്മജ പി. നായർ (ടൗൺ പ്ളാനിംഗ്), ശൈലജ പി. നായർ (ഇറിഗേഷൻ),തനൂജ പി. നായർ (സോഷ്യൽ വെൽഫെയർ),ജയസിന്ധു (സി.എം.ജി. എച്ച്.എസ്.എസ് പൂജപ്പുര),സന്ധ്യാറാണി (സി.എം.ജി എച്ച്.എസ്.എസ് പൂജപ്പുര),പി. മുരളീകൃഷ്ണ (കെ.എസ്.ഇ.ബി), പി. ഹരികൃഷ്ണൻ (ഒമാൻ). മരുമക്കൾ: ശ്രീകുമാരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി),പരേതനായ സുധീർ, സുരേഷ്. കെ (എൽ.ഐ.സി),കെ.സതീഷ് കുമാർ (റിട്ട. എസ്.ഐ),വി.എൽ.സുനിൽകുമാർ ദേവിഭാർമ),ജയശ്രീ (സെക്രട്ടേറിയറ്റ്),സൗമ്യ (ഒമാൻ).സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ.