leelavathy

ബാലരാമപുരം: പുതിച്ചൽ കണ്ണൻതോപ്പ് ബിന്ദു ഭവനിൽ പരേതനായ വേലായുധ പണിക്കരുടെ ഭാര്യ ലീലാവതി (77) നിര്യാതയായി. സഹോദരങ്ങൾ: ലളിത, അംബികാ ദേവി (മഹിളാ പ്രദാൻ ഏജന്റ്, ബാലരാമപുരം).സഞ്ചയനം: 28 ന് രാവിലെ 8.30ന്.