തിരുവനന്തപുരം:ഇൗണം സംഗീത സൗഹാർദ്ദ കൂട്ടായ്മയുടെ മൂന്നാം വാർഷികവും പച്ചക്കറി തൈ വിതരണവും നാളെ വൈ.എം.സി.എ.ഹാളിൽ നടക്കും.വൈകിട്ട് 3ന് പിന്നണി ഗായകൻ ജി.ശ്രീറാം ഉദ്ഘാടനം ചെയ്യും.പച്ചക്കറി തൈ വിതരണം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫീസർ ഡോ.ടി.വി. രാജേന്ദ്രലാൽ നിർവഹിക്കും.