ഉച്ചക്കട : ആലുംകുഴി പയറ്റുവിള അരവിന്ദ് ഭവനിൽ പരേതരായ അപ്പുക്കുട്ടൻ നാടാരുടെയും മീനാക്ഷിയുടെയും മകൻ പുഷ്പരാജ് (56) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മകൻ: അരവിന്ദ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 8ന്.