ബാലരാമപുരം: കോട്ടുകാൽക്കോണം കുഴിവിളക്കോണം എസ്.എസ് ഭവനിൽ എസ്.സുരേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ലീല.മക്കൾ: സുജിൻ,സുധീർ. പ്രാർത്ഥന: ചൊവ്വാഴ്ച്ച രാവിലെ 10 ന്.