വേങ്ങോട് : കല്ലുവെട്ടി കുറുമൺ വിളാകത്തു വീട്ടിൽ കെ. ശങ്കരപിള്ള (89, മുൻ സി.പി.എം ഇലവന്തി ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ ഭാരതി അമ്മ. മക്കൾ: രാജശേഖരൻ നായർ,വനജകുമാരി,മധുസൂദനൻ നായർ,പരേതനായ മോഹനകുമാർ,അനിൽകുമാർ. മരുമക്കൾ: ജലജകുമാരി,പരേതനായ രാധാകൃഷ്ണപിള്ള,സുധകുമാരി,ഇന്ദിര,സന്ധ്യ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.