vilasini

ചെമ്പഴന്തി : സി.എസ്. നഗർ കുഞ്ചുവീട്ടിൽ വിലാസിനി അമ്മ (81) നിര്യാതയായി. മക്കൾ: ഉഷാകുമാരി,കോമളകുമാരി,പത്മകുമാരി,ജയകുമാരി. മരുമക്കൾ: വേണുഗോപാൽ,ശ്രീധരൻ പിള്ള,പ്രേമകുമാർ,വേണുഗോപാലൻ നായർ. സഞ്ചയനം: 31 ന് രാവിലെ 9 ന്.