നെടുമങ്ങാട് : ആനാട് ചന്ദ്രമംഗലം രവി മന്ദിരത്തിൽ എസ്.രാജേഷ് കുമാർ (49) നിര്യാതനായി. ഭാര്യ: ജെ.ഷീന.മകൾ: അമൃത.സഞ്ചയനം: 30 ന് രാവിലെ 9 ന്.