കോലഞ്ചേരി: ബാലസംഘം സംസ്ഥാന പരിശീലകനായിരുന്ന പരേതനായ ടി.എസ്. ശങ്കരൻ മാഷിന്റെ മകൻ കടയിരുപ്പ് എഴിപ്രം താഴക്കൽ ടി.എസ്. ദിലീപൻ (59) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഡോ. കൈരളി. മക്കൾ: അഭിജിത്ത് (എൻജിനീയർ, ചെന്നെ), വിശ്വജിത്ത് (ഡക്കാത്തലോൺ, ചെന്നെ). മരുമകൾ: നിത്യ (അദ്ധ്യാപിക, ഖത്തർ).