ശ്രീവരാഹം: മല്ലശ്ശേരി ലെയ്‌നിൽ (സി.എൽ.ആർ.എ 62 ബി) ജനക നിവാസിൽ സി. ജനാർദ്ദനന്റെ ഭാര്യ സി.ചന്ദ്രികാ ദേവി (70) നിര്യാതയായി. മക്കൾ: പ്രിയ,പ്രിജി.സഞ്ചയനം: 28 ന് രാവിലെ 8 ന്.