തിരുവനന്തപുരം: ജഗതി ഇ.വി.ആർ.എ.-283 കൃഷ്ണകൃപയിൽ പരേതനായ ജി. ശിവാത്മകന്റെ (റിട്ട. എച്ച്.എം) ഭാര്യ സി.ഓമന (75) (റിട്ട. സൂപ്ര് വി.എച്ച്.എസ്.സി.) നിര്യാതയായി. മക്കൾ: എസ്.ശിവപ്രസാദ്,എസ്.ദീപ. മരുമക്കൾ: അജിതകുമാരി, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 ന്.