john

തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്രകാശ് നിവാസിൽ പി.എസ്. ജോൺ (90, റിട്ട. ചാർജ്‌മാൻ, കെ.എസ്.ആർ.ടി.സി) നിര്യതനായി. ഭാര്യ: എൽ.ശോശമ്മ (റിട്ട. ടീച്ചർ വട്ടിയൂർക്കാവ് ഗവ. എച്ച്.എസ്). മക്കൾ: പുഷ്പിത റോബർട്ട്,പ്രകാശ് ജോൺ,ശൈലജ സുന്ദർ. മരുമക്കൾ: ജോർജ് റോബർട്ട്,മോളി പ്രകാശ്,സുന്ദരം.സംസ്‌കാരം: ഇന്ന് രാവിലെ 9ന് സി.എസ്.ഐ പി.ടി.പി. പള്ളി സെമിത്തേരിയിൽ.