1. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്?
നിർദ്ദേശകതത്ത്വങ്ങൾ
2. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ?
സെക്രട്ടറി ജനറൽ
ലോക്‌സഭ / രാജ്യസഭ
3. ഭരണഘടനാ നിർമ്മാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു?
പാർലമെന്റിന്റെ സെൻട്രൽ ഹാൾ
4. ഇന്ത്യൻ റിപ്പബ്ളിക്കിന്റെ സിവിൽ സർവീസ് ബോർഡിന്റെ എക്സ് - ഒഫീഷ്യോ ചെയർമാൻ?
കാബിനറ്റ് സെക്രട്ടറി
5. ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ്
സെക്‌ഷൻ 120 എ
6. ഇന്ത്യൻ പാർലമെന്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ബിൽ പാസാക്കിയത്?
2016
7. 'എന്റെ പൂർവകാല സ്മരണകൾ" എന്ന ആത്മകഥ രചിച്ചത്?
എ.കെ. ഗോപാലൻ
8. ഗാന്ധിജിയുടെ സന്ദർശനത്തിലൂടെ പ്രസിദ്ധമായ സന്മാർഗ ദർശിനി വായനശാല എവിടെ സ്ഥിതിചെയ്യുന്നു?
കോഴിക്കോട്
9. ഏത് നദിയാണ് തലയാർ എന്നും അറിയപ്പെടുന്നത്?
പാമ്പാർ
10. കോട്ടയം സി.എം.എസ് കോളേജ് 1865-ൽ മലയാള നിഘണ്ടു പ്രസിദ്ധീകരിച്ചപ്പോൾ പ്രിൻസിപ്പൽ ആരായിരുന്നു?
റിച്ചാർഡ് കോളിൻസ്
11. കേരള നിയമസഭയിൽ വിശ്വാസ വോട്ട് തേടിയ ആദ്യ മുഖ്യമന്ത്രി?
സി. അച്ചുതമേനോൻ
12. അനന്തപത്മനാഭൻ തോപ്പ് എന്നും പേരുള്ള ദ്വീപ്?
പാതിരാമണൽ
13. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
കൊച്ചി
14. കേരളത്തിലെ ആദ്യത്തെ മുസ്ളിം ജേണൽ?
അൽ ഇസ്‌ലാം
15.'താരഹാരം" ആരുടെ രചനയാണ്?
ഉള്ളൂർ
16. കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ ജ്ഞാനസ്നാനം ചെയ്തത് ഏത് പള്ളിയിലാണ്?
ചേന്നങ്കരി
17. ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന്?
1957 ഏപ്രിൽ 27
18. കേരള സ്റ്റേറ്റ് റബർ കോ - ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ആസ്ഥാനം ?
കണ്ണൂർ
19. ആശ്രാമം കായൽ എന്നറിയപ്പെടുന്ന കേരളത്തിലെ കായൽ?
അഷ്ടമുടി
20. എന്ത് കണ്ടെത്താനാണ് ഗീഗർമുള്ളർ കൗണ്ടർ എന്ന ഉപകരണം ഉപയോഗിക്കുന്നത്?
റേഡിയേഷൻ.