അശ്വതി: തൊഴിൽ തടസം, വാഹനദുരിതം.
ഭരണി: ഭൂമിഗുണം, ധനനേട്ടം.
കാർത്തിക: കീർത്തി, ശത്രുദോഷം.
രോഹിണി: വാഹനഗുണം, സത്കാരം.
മകയിരം: സർക്കാർ ധനഗുണം, ഗൃഹഗുണം.
തിരുവാതിരം: ഗൃഹനിർമ്മാണം, ഭൂമിഗുണം.
പുണർതം: സത്കാരം, സർക്കാർ ധനഗുണം.
പൂയം: ഭൂമിഗുണം, വ്യവഹാരം.
ആയില്യം: ദൂരയാത്ര, കലഹം.
മകം: ഭാര്യാവിരോധം, ധനക്ളേശം.
പൂരം: കാര്യഗുണം, സർക്കാർ നേട്ടം.
ഉത്രം: മനഃപ്രയാസം, ധനഗുണം.
അത്തം: ധർമ്മിഷ്ടത, കീർത്തി.
ചിത്തിര: ഉന്നതി, സത്കാരം.
ചോതി: തൊഴിൽ നേട്ടം, ബാങ്ക് വായ്പ.
വിശാഖം: പുതിയ സമ്പാദ്യ പദ്ധതി, ധനനേട്ടം.
അനിഴം: കീർത്തി, ഗൃഹഗുണം.
തൃക്കേട്ട: സത്കാരം, സർക്കാർ ധനഗുണം.
മൂലം: ഭൂമിഗുണം, സുഹൃത് ഗുണം.
പൂരാടം: വിവാഹാലോചന, കാര്യതടസം.
ഉത്രാടം: വാഹനഗുണം, ഭർത്തൃക്ളേശം.
തിരുവോണം: ഗൃഹനിർമ്മാണ പുരോഗതി, കർമ്മവിജയം.
അവിട്ടം: സഹോദരിയുടെ വിവാഹം നിശ്ചയിക്കും, കീർത്തി.
ചതയം: ഭൂമി ഉടമ്പടി, കലഹം.
പൂരുരുട്ടാതി: തർക്കം, ധനനഷ്ടം, സമ്മാനം.
ഉത്രട്ടാതി: വിരോധം, മനപ്രയാസം, ധനഗുണം.
രേവതി: സന്തോഷം, ധനഗുണം.