സരോജിനി അമ്മ
പെരുങ്കടവിള : മാരായമുട്ടം തത്തിയൂർ അരുവിക്കര വാഴവിളാകത്ത് വീട്ടിൽ എസ്. സരോജിനി അമ്മ (89) നിര്യാതയായി. മക്കൾ: തങ്കമ്മപിള്ള, ശാന്തകുമാരി, മുരളീധരൻ നായർ. മരുമക്കൾ: അപ്പുക്കുട്ടൻ നായർ, മണികണ്ഠൻ നായർ, വിമല കുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.
കൃഷ്ണൻ നായർ
ഏണിക്കര : ഏണിക്കര പുരവോട്ടുകോണം ചിറത്തലയ്ക്കൽ വീട്ടിൽ കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ : കെ. രാജേന്ദ്രൻ നായർ, കെ.ഒ. സിന്ധു. മരുമക്കൾ : ബിന്ദു, മധുസൂദനൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8.30ന് കുറ്റിച്ചൽ പച്ചക്കാട് മകളുടെ വസതിയിൽ.
ദേവരാജൻ
ഹരിഹരപുരം : കെടാകുളം ചരുവിള വീട്ടിൽ ദേവരാജൻ (62) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ : ബീന, ബിജു. മരുമകൻ: വിനയൻ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 7.30ന്.
കെ. സതീഷ് കുമാർ
കാരക്കോണം : മൂവോട്ടുകോണം കൈതക്കുഴി തങ്കവിളാസം ബംഗ്ളാവിൽ കെ. സതീഷ് കുമാർ (47) നിര്യാതനായി. ഭാര്യ: പി.വി. നിഷ. മകൾ : എസ്.എൻ. നീതുകൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വസുമതിക്കുട്ടി അമ്മ
അരുവിക്കര : മൈലം സുരേഷ് ഭവനിൽ പി. വേലായുധൻ നായരുടെ ഭാര്യ ഡി. വസുമതിക്കുട്ടി അമ്മ (69) നിര്യാതയായി. മക്കൾ: വി. രാജേഷ് കുമാർ, വി. രതീഷ് കുമാർ. മരുമകൾ : അനുപമ എസ്. നായർ, ജെ. ചിത്ര. സഞ്ചയനം വ്യാഴാഴ്ച.
സാവിത്രി
ഞെക്കാട് : ബിന്ദുഭവനിൽ പരേതനായ ഭവാനന്ദൻ കോൺട്രാക്ടറുടെ ഭാര്യ സാവിത്രി (75) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 ന്ക് കവലയൂർ ആറ്റുവീട്ടിൽ.