പാലോട്:കരിമൺ കോട് ചുണ്ടാമല ആയിരവില്ലി ദുർഗാദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി ഉത്സവത്തിന് ഇന്ന് തുടക്കം.ദിവസവും രാവിലെ 5.30ന് വിശേഷാൽ പൂജകൾ, 8.30 ന് പ്രഭാത ഭക്ഷണം,ഉച്ചയ്ക്ക് 12.30ന് അന്നദാനം വൈകിട്ട് പുഷ്പാലങ്കാരം,ഇന്ന് രാവിലെ 8ന് വലിയ കാണിക്ക സമർപ്പണം.27ന് രാവിലെ 9 ന് പറയിടൽ.28ന് രാവിലെ 9ന് പറയെടുപ്പ്. രാത്രി 9.30 ന് ട്രാക്ക് ഗാനമേള ,29 ന് രാവിലെ 10ന് നാഗരൂട്ട്, വൈകിട്ട് 5ന് ഉരുൾ, 6.30ന് അലങ്കാര ദീപാരാധന, 30 ന് രാവിലെ 7 ന് സമൂഹ പൊങ്കാല ,2.30 ന് ആറാട്ട് ഘോഷയാത്ര, ഏഴിന് താലപ്പൊലി,തേരുവിളക്ക്, എട്ടിന് ചാറ്റുപാട്ട്, രാത്രി 10 ന് നാടകം