തിരുവനന്തപുരം : കേളേശ്വരം കുമാരഭവനിൽ പരേതനായ കെ. അയ്യപ്പൻ നാടാരുടെ ഭാര്യ സി. ദേവകി (71) നിര്യാതയായി. മക്കൾ: പരേതനായ എസ്. പ്രശാന്ത്, എസ്. നിശാന്ത് (ഏഷ്യാനെറ്റ്). മരുമക്കൾ : രാഖി .ആർ.ജി., എസ്. മഞ്ജു.
എം. രാജം
തിരുവനന്തപുരം : വഞ്ചിയൂർ ഋഷിമംഗലം ആർ.ആർ.എ ഇ 82ൽ ശ്രീകൃഷ്ണൻനായരുടെ ഭാര്യ എം. രാജം (76) നിര്യാതയായി. മകൻ : ആർ.കെ. ശ്രീകുമാർ. മരുമകൾ : ശ്രീലത വി.എസ്. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ രാവിലെ 9 ന്.
എ. സുലോചന
പേട്ട : കല്ലുംമൂട് പോറ്റിവിളാകത്ത് എ. സുലോചന (74) നിര്യാതയായി. മക്കൾ: ലത, ലതിക, ഭുവന. മരുമക്കൾ: ഉദയകുമാർ, അനിൽകുമാർ, അശോകൻ. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.