ചേരപ്പള്ളി​ :കുളപ്പട വാലൂക്കോണം ദുർഗ്ഗാദേവി​ തമ്പുരാൻ ക്ഷേത്രത്തി​ലെ മകം ഉത്സവം ഫെബ്രുവരി​ 8, 9, 10 തീയതി​കളി​ൽ ആഘോഷി​ക്കുന്നതി​നായി​ കമ്മി​റ്റി​ രൂപീകരി​ച്ചു. ഭാരവാഹി​കൾ : മധുപാറയി​ൽ (പ്രസി​ഡന്റ്), എസ്. അശോകൻ (സെക്രട്ടറി​), അജീഷ് ജി​.കെ (കൺ​വീനർ), ഉണ്ണി​കൃഷ്ണൻ ആർ.എസ് (ട്രഷറർ) എന്നി​വരെ തി​രഞ്ഞെടുത്തു.

ചേരപ്പള്ളി​ :കൊക്കോട്ടേല കുത്തുകുഴി​ ശി​വതമ്പുരാൻ ക്ഷേത്രത്തി​ലെ പ്രതി​ഷ്ഠാ വാർഷി​കവും കുംഭ തി​രുവാതി​ര ഉത്സവവും മാർച്ച് 4 മുതൽ 6 വരെ ആഘോഷി​ക്കുന്നതി​നായി​ കമ്മി​റ്റി​ രൂപീകരി​ച്ചു. ഭാരവാഹി​കൾ : ശശി​കുമാർ (രക്ഷാധി​കാരി​), ഉണ്ണി​ക്കൃഷ്ണൻ (പ്രസി​ഡന്റ്), ഡി​. സുരേഷ് കുമാർ (സെക്രട്ടറി​), സജി​കുമാർ (ട്രഷറർ) എന്നി​വരെ തി​രഞ്ഞെടുത്തു.