കാട്ടാക്കട:അമ്പൂരി പാമ്പരംകാവ് അശ്വതി ഭവനിൽ പരേതനായ ശിവാനന്ദപ്പണിക്കരുടെ ഭാര്യ സുജാത(76)കാട്ടാക്കട കഞ്ചിയൂർക്കോണം ശ്രീരാഗത്തിൽ നിര്യാതയായി.മക്കൾ:എസ്.സുശീലൻ,പരേതനായ എസ്.മുരുകൻ,എസ്.ഉഷാകുമാരി,എസ്.കുശല കുമാരി,എസ്.ജയകുമാരി,മരുമക്കൾ:ജി.സുമ,വിജയകുമാർ,വിശ്വംഭരൻ,രത്നകുമാർ.സഞ്ചയനം:31ന് രാവിലെ 8ന്.