നെടുമങ്ങാട് : കരുപ്പൂര് മുടിപ്പുര ജംഗ്‌ഷൻ കൃഷ്ണയിൽ ജി.ഗോപാലകൃഷ്ണൻ നായർ (70,റിട്ട.യു.ഡി ടൈപ്പിസ്റ്റ്, എസ്.എ.പി ക്യാമ്പ്) നിര്യാതനായി.ഭാര്യ : ജെ.സതികുമാരി.മക്കൾ : ജി.എസ് കൃഷ്ണകുമാർ,ജി.എസ് ഗ്രീഷ്മ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.