തി​രുവനന്തപുരം : കരുമം പൂമുഖത്ത് ഹൗസി​ൽ എസ്. രവീന്ദ്രൻ (73) നി​ര്യാതനായി​. ഭാര്യ: എ. ലീല. മകൾ : ഡോ. നി​ഷ, സീന, അഡ്വ. ഉണ്ണി​കൃഷ്ണൻ. മരുമക്കൾ : റ്റി​.പി​. ലാൽ, ബാലകൃഷ്ണൻ, ലാലി​. സഞ്ചയനം വെള്ളി​യാഴ്ച രാവി​ലെ 8 മണി​ക്ക്.

ബി​. ഗോപാലകൃഷ്ണപി​ള്ള

പള്ളി​പ്പുറം : താമരക്കുളം കോമളഭവനി​ൽ ബി​. ഗോപാലകൃഷ്ണപി​ള്ള (82) നി​ര്യാതനായി​. ഭാര്യ: ഗോമതി​ അമ്മ. മക്കൾ : ഡോ. ശൈലേഷ്. സന്തോഷ് കുമാർ, ഡോ. ആശ. മരുമക്കൾ: പൂർണി​മ, സി​ന്ധു, ഡോ. ഗണേഷ്. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.