തിരുവനന്തപുരം :കുമാരപുരം ബർമ്മാറോഡ് ചരുവിളാകത്ത് വീട്ടിൽ സുധാകരന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ലളിതാംബിക കുമാരപുരം ഗുരുദേവ ക്ഷേത്രത്തിലെ ചതയദിന അന്നദാന ഫണ്ടിലേക്ക് 10000 രൂപ സംഭാവന നൽകിയതായി ശാഖാ സെക്രട്ടറി ബൈജുതമ്പി അറിയിച്ചു.