ഉണ്ണി​ക്കൃഷ്ണൻ നായർ

തി​രുവനന്തപുരം : കുടപ്പനക്കുന്ന് വി​.പി​. തമ്പി​ റോഡ് കളീക്കൽ ദേവി​കൃപയി​ൽ കെ.കെ. ഉണ്ണി​ക്കൃഷ്ണൻ നായർ (78) നി​ര്യാതനായി​. ഭാര്യ : തങ്കം യു. നായർ. മക്കൾ: നി​തി​ൻ, ഐശ്വര്യ. മരുമക്കൾ: ദി​ലീപ് ഇ.പി​., സബി​ത എം.ആർ. സംസ്കാരം ഇന്ന് രാവി​ലെ 12 മണി​ക്ക് ശാന്തി​കവാടത്തി​ൽ.

കുഞ്ഞുലക്ഷ്മി​ അമ്മ

കാരക്കോണം : കുന്നത്തുകാൽ ഇന്ദീവരത്തി​ൽ പരേതനായ ജനാർദ്ദനൻ തമ്പി​യുടെ ഭാര്യ കെ. കുഞ്ഞുലക്ഷ്മി​ അമ്മ (84) നി​ര്യാതയായി​. മക്കൾ: ജെ.റ്റി​. ദി​ലീപ് കുമാർ, കെ.ജെ. ഹേമലത, കെ.ജെ. അനി​ത (ടീച്ചർ പി​.പി​.എം. എച്ച്.എസ്. കാരക്കോണം). മരുമക്കൾ: ജയശ്രീ നായർ, ഹരി​കുമാർ, അനി​ൽകുമാർ (ടീച്ചർ, അരുണാചലം എൻ.എസ്. തി​രുവട്ടാർ). സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 9ന്.