തുറവൂർ: വളമംഗലം തെക്ക് ഗോപിനാഥ വിലാസം (തേരടിയിൽ) പരേതനായ വിജയൻ പണിക്കരുടെ ഭാര്യ കെ. ശ്രീകല (വളമംഗലം കയർ സഹകരണസംഘം മുൻ സെക്രട്ടറി-59) നിര്യാതയായി. മക്കൾ: രമ്യ, രശ്മി, മരുമക്കൾ: പ്രണൂബ്, കൃഷ്ണചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 10.55ന്.