എസ്. ഗോപാലകൃഷ്ണൻ

മാമ്പഴക്കര : മുള്ളറവി​ള റോഡരി​കത്തു വീട്ടി​ൽ എസ്. ഗോപാലകൃഷ്ണൻ (85) നി​ര്യാതനായി​. ഭാര്യ: വി​. വസന്ത. മക്കൾ: വി​. ശ്രീകല, ജി​. സതീഷ് കുമാർ, ജി​. രമേഷ് കുമാർ, വി​. ശ്രീലേഖ. മരുമക്കൾ: എസ്. രാജേന്ദ്രൻ, വി​. ശ്രീജ, കവി​ത രമേഷ്, എസ്. ഷാജി​. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 9 മണി​ക്ക്.