പാലോട്:: വ്യവസായിയും വൃന്ദാവൻ കൺവെൻഷൻ സെൻറർ ഉടമയുമായ വൃന്ദാവൻ ശിവൻകുട്ടി (67) നിര്യാതനായി.എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ഭാരവാഹിയായിരുന്നു.വത്സലയാ ണ് ഭാര്യ.മക്കൾ: ഡോ.അജീഷ്, അജിത.
മരുമക്കൾ: ഡോ.ഷൈജു (ഫാത്തിമ മാതാ കോളേജ്, കൊല്ലം), അർച്ചന.സംസ്കാരം ഇന്ന് രാവിലെ.