ഹരിഹരപുരം : തെക്കേ മണക്കുന്നുവിള വീട്ടിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ദേവകി അമ്മ (76) നിര്യാതയായി. മകൻ സന്തോഷ് കുമാർ. മരുമകൾ ബിന്ദു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 ന്.