1

പൂവാർ:അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന്റെയും തിരുപുറം എക്സൈസ് റേയ്ഞ്ച് ആഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പൽ ജി.സജിത്കുമാർ,ഹെഡ്മിസ്ട്രസ് സി.ജെ.ഭവ,പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.