വർക്കല: ചെറുന്നിയൂർ ദളവാപുരം റോജാസദനത്തിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ബേബിസരോജം (74) നിര്യാതയായി. മക്കൾ: റോജാരാജ്, റീജാരാജ്. മരുമക്കൾ: എസ്.സുനിൽ, എം.എസ്.തമ്പി. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.