naseeba-beevi

കല്ലമ്പലം : നാവായിക്കുളം ഡീസന്റുമുക്ക് പള്ളിപ്പുറം വീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞ് ഹാജിയുടെ ഭാര്യ നസീബാ ബീവി (85) നിര്യാതയായി. മക്കൾ : ഷാജഹാൻ (പള്ളിപ്പുറം ഹാർഡ്‌വേയേഴ്സ്, കല്ലമ്പലം ), ഫസിലുദ്ദീൻ ( പള്ളിപ്പുറം ഹാർഡ്‌വെയേഴ്സ് ,പാരിപ്പള്ളി ) , ജലാൽ ( സി. പി. എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ), ഇക്ബാൽ (പള്ളിപ്പുറം ബുക്സ് ,കല്ലമ്പലം ) , പരേതയായ റസീന. മരുമക്കൾ : സമീന , ഷാനിഫ , താഹിറ ( ഹെഡ് മിസ്ട്രസ്, കെ. സി. എം. എൽ. പി. എസ് ഡീസന്റുമുക്ക് ), നാജ (ടീച്ചർ, കെ. സി. എം. എൽ. പി. എസ് ഡീസന്റുമുക്ക് ). ഡീസന്റുമുക്ക് ജമായത്ത് ഖബർസ്ഥാനിൽ ഖബറടക്കി .