ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രമണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയക്കാവടി മഹോത്സവം ഫെബ്രുവരി 8ന് ആരംഭിച്ച് 17ന് സമാപിക്കും. 8ന് രാവിലെ 6 ന് (എല്ലാ ദിവസവും)​ മഹാഗണപതിഹോമം,​ 11ന് സമൂഹസദ്യ,​12.30ന് കാടവടി അഭിഷേകം,​വൈകിട്ട് 7ന് ബ്രഹ്മശ്രീ ശ്രീകണ്ഠേശ്വരം ഗണേഷ് പോറ്റിയുടെ മുഖ്യകാർമ്മകത്വത്തിൽ തൃക്കൊടിയേറ്റ്,​രാത്രി 7.35ന് നൃത്തസന്ധ്യ,​ 9ന് രാവിലെ 10ന് നാഗരൂട്ട്,​ 11ന് കലശാഭിഷേകം,​ ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,​10 ന് രാവിലെ 11 ന് കലശാഭിഷേകം,​ 12.30 ന് അന്നദാനം,​ 11ന് രാവിലെ 11 ന് കലശാഭിഷേകം,​ ഉച്ചക്ക് 12.30 ന് അന്നദാനം,​ 12 ന് രാവിലെ 8 ന് ശ്രീഭൂതബലി,​ 9.10 ന് വിഷ്ണുസഹസ്രനാമജപവും ശ്രീമദ്ഭഗവത്ഗീതാപാരായണവും,​ 11 ന് കലശാഭിഷേകം,​ തുടർന്ന് അന്നദാനം,​ 13 ന് രാവിലെ 8 ന് മുളപൂജ,​ 8.30 ന് കലശാഭിഷേകം,​ 9 ന് മരപ്പാണി ഉത്സവബലി,​ ഒരു മണിക്ക് അന്നദാനം,​ 14 ന് രാവിലെ 10 ന് കലശാഭിഷേകം,​ 12.30 ന് കഞ്ഞി വിതരണം,​ ഒരു മണിക്ക് അന്നദാനം,​ 15 ന് രാവിലെ 8.30 ന് കലശാഭിഷേകം,​ 9 ന് ആദ്ധ്യാത്മികപ്രഭാഷണം,​ ഉച്ചക്ക് ഒന്നിന് അന്നദാനം,​ 16 ന് രാവിലെ 9 ന് കവി സുമേഷ് കൃഷ്ണന്റെ പ്രഭാഷണം,​ 10 ന് വിവിധകലാപരിപാടികൾ,​ 11 ന് കലശാഭിഷേകം,​ 12.30 ന് അന്നദാനം,​ രാത്രി 8 ന് പള്ളിവേട്ട,​ 17 ന് രാവിലെ 11 ന് കലശപൂജ,​ 12.30 ന് അന്നദാനം,​ 3.30 ന് തൃക്കൊടിയിറക്ക്,​ 4 ന് ആറാട്ട് കടവിലേക്ക് മയിൽവാഹനത്തിൽ എഴുന്നെള്ളിപ്പ്.