തിരുവനന്തപുരം:ഇന്ത്യൻ കരസേനയിലെ ഒന്നാം മെക്കനൈസ്ഡ് ഇൻഫൻട്രിയിൽ നിന്നും വിരമിച്ച തെക്കേ ഇന്ത്യയിലെ സൈനികരുടെ കൂട്ടായ്മ ഫെബ്രുവരി 2ന് പാങ്ങോട് സൈനിക ക്യാമ്പിലെ ജനറൽ കരിയപ്പ ആഡിറ്റോറിയത്തിൽ നടക്കും.പ്രസ്തുത റെജിമെന്റിൽ നിന്ന് വിരമിച്ച സൈനികർ കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.വിവരങ്ങൾക്ക് ഫോൺ: 6235356690, 9447129491.